You Searched For "ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍"

ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍;  തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി;  ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍?  അണിയറയില്‍ അഗ്‌നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍
ഇനി ശത്രുക്കളുടെ മുട്ടിടിക്കും! ഭൂഖണ്ഡാന്തര ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് അമേരിക്ക; 22 മിനിറ്റില്‍ 4200 മൈല്‍ അകലെയുള്ള ലക്ഷ്യം ഭേദിച്ചു; ഗോള്‍ഡന്‍ ഡോമിന്റെ ഭാഗമായി ട്രംപിന്റെ പരീക്ഷണം വിജയം; ആശങ്കയോടെ വാര്‍ത്ത കേട്ട് ചൈനയും റഷ്യയും
5500 ലേറെ കിലോമീറ്റര്‍ സഞ്ചാര ശേഷി;  ഒരേ ബാലിസ്റ്റിക് മിസൈലില്‍ നിന്ന് അനവധി പോര്‍മുനകള്‍ വ്യത്യസ്ത ലക്ഷ്യങ്ങളെ വേധിക്കുന്ന എം ആര്‍ വി സാങ്കേതിക വിദ്യ; യുദ്ധചരിത്രത്തില്‍ ഇതാദ്യമായി യുക്രെയിന് നേരേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് റഷ്യയുടെ തീക്കളി; ഇന്ത്യയോട് മുട്ടാന്‍ വന്നാല്‍ കയ്യിലുണ്ട് അഗ്നി-5 മിസൈല്‍
പുടിന്‍ ആണവ നയം പൊളിച്ചെഴുതിയതിന് പിന്നാലെ യുക്രെയിന് നേരേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് റഷ്യ; ചുവപ്പുരേഖ കടന്നാല്‍ പണി കിട്ടുമെന്ന് യുക്രെയിനും പാശ്ചാത്യ സഖ്യ രാഷ്ട്രങ്ങള്‍ക്കും മുന്നറിയിപ്പ്; യുദ്ധം തുടങ്ങിയ ശേഷം ഐസിബിഎം പ്രയോഗിക്കുന്നത് ആദ്യമായി; പോളണ്ടിനെ ആക്രമിക്കുമെന്നും ഭീഷണി